എന്റെ പുതിയ വീട്‌ പണി കഴിഞ്ഞു, മുഴുവനും കാണാം / My New House

Mallu Traveler

3.2 लाख वेळा पाहिला907

    Kitchens Koncepts & Dekors
    Opp. Sreepuram School
    NH Pallikkunnu
    Kannur , Kerala.
    Contact:
    +919747354360
    +918111900027
    +919040103080
    - Instagram:
    kitchenskonceptsdekors?igshid=1xiwyq48ihbyn
    - Facebook
    m. KitchensKonceptsDekors/
    - MRplans:
    mrplans.info/one/dceLDkIdJjLbz089230S6A
    - Website:
    www.kitchenskoncepts.com
    - Location:
    goo.gl/maps/TGVPMdcAVxWqJEmw7

    रोजी प्रकाशित केले 12 दिवसांपूर्वी

    टिप्पण्या

    1. Mallu Traveler

      ഉറങ്ങിയിട്ട്‌ കുറെ ദിവസമായി അത്‌ കൊണ്ട്‌ തന്നെ എഡിറ്റിങ്ങിൽ ചില തകരാറുകൾ ഉണ്ട്‌ ക്ഷമിക്കുമല്ലൊ.. Kitchens Koncepts & Dekors Opp. Sreepuram School NH Pallikkunnu Kannur , Kerala. Contact: +919747354360 +918111900027 +919040103080 - Instagram: instagram.com/kitchenskonceptsdekors?igshid=1xiwyq48ihbyn - Facebook m.facebook.com/KitchensKonceptsDekors/ - MRplans: mrplans.info/one/dceLDkIdJjLbz089230S6A - Website: www.kitchenskoncepts.com - Location: goo.gl/maps/TGVPMdcAVxWqJEmw7

      1. Juni Junaida

        Masha allah ❤️

      2. Mishal Michu vlogs

        Kuyappmilla bro

      3. V C Strims

        Ningala ok namel athrak isttapeduna konde alle ekka Mallu traveler ♥️♥️♥️♥️♥️♥️♥️♥️♥️katta fan annu

      4. V C Strims

        Ekka help chaithilalum oru replay engilum tha ekkaaaaa

      5. Nishal Antony

        Editing mistakes okkea ind Ath onum kurappamila Chettann pwoliyyaaa......❤❤😍😍

    2. GIDU VLOGS

      4:23adi poli

    3. Juni Junaida

      വൈഫ്‌ന്റെ face കാണാന് ആഗ്രഹമുള്ളോർ ആരേലുണ്ടോ 😌😊❤️

    4. Akhila Talks

      സൂപ്പർ. എല്ലാം വളരെ നന്നായിട്ടുണ്ട്

    5. Akhila Talks

      സൂപ്പർ. എല്ലാം വളരെ nannayttunde

    6. Milon Mathew

      ബ്രോ, ഇങ്ങള് chernobyl icon എവിടെ വെച്ചത്?😁😁 @map

    7. Riyana Razak

      Ni8 time kanikooo

    8. Riyana Razak

      Athra cent place annn?????

    9. Arjun Nath

      Oru like

    10. Sana Sana

      ഇതുമ് കണ്ട്‌ ചെറിയ ഒരു വാടക വീട്ടിൽ ഇരിക്കുന്ന ഞാൻ

    11. Delight moments by RiswanaIbrahim

      യാ അല്ലാഹ് nice വീട്. അള്ളാഹു അനുഗ്രഹിക്കട്ടെ. 🌟

    12. Fousiya Fousi

      Masha Allah..Allahu anugrahikatte

    13. film gallery

      Ubayogikkatha aa bike enik theroo😶

    14. Nashwan amoodhi

      Njanum paniyum insha allah

    15. albin

      👍

    16. A R R

      Masha allah. Nannayitund bro

    17. nowfal shajahan

      Super

    18. Remya Kuttan

      Poli

    19. Ali Nilambur

      Bro ur the number one dreamer 🔥🔥🔥

    20. Renjith Krishna

      എല്ലാരും ജോലി ചെയ്യുന്നു നീയും പോയി ജോലി ചെയ്യൂ

    21. Md feroz

      Masha Allah,,,barakallah

    22. Ismai Ismai

      Masha allha

    23. HIBA VLOG

      സ്വന്തo ജില്ലായിൽ ആയിട്ടും കാണാൻ പറ്റാത്ത ഞാൻ 🥺 one of my dream 💯🥰 kannur 💥

    24. HIBA VLOG

      അതൊക് kannur basha kannur uyir💥

    25. zam zam media love fom india

      My life dreem marikunnathin mumb yanik showndamai oreu veed njn janchathi mital eddvarra vaddaga veed

    26. ope on

      Spr home🔥🔥🎉

    27. imthiyaaz Shaik

      Congratulations bro

    28. abdulla p

      ماشاء الله تبارك الله... امين يارب العالمين

    29. veejay's veejay

      editing ..... 😇😇

    30. Muth Lathee

      Congrats

    31. Safi Saf

      മാഷാ അല്ലാഹ്

    32. Safi Saf

      നിങ്ങളുടെ വീട് എവിടെ യാണ് കറക്റ്റ് സ്ഥലം

    33. Mishal Michu vlogs

      Shakir bro ith evdeaya this home

    34. Beauty traveler

      Vidnde location send cheyyo

    35. SAVIO

      Pwolliiii🤩🤩

    36. PHANTOM GAMING_

      Swimming pool illeee mallu icha

    37. Thahira's Kitchen

      Masha allah superayittund👌👌👌

    38. physcho dude

      Mashallah🥰😍❤️

    39. sheheen saleem

      Shakeerkka adipoli veedaanutto ella vida anukrahaghalum undaavatte ennu padachonodu prarthikyunnu

    40. Athul Antony

      Chettan verification mark ullavark mathramanalo love kodukunath😁

    41. muhammed ali

      Mallu travelerinte kalyaanam kainna enikkariyilla athond choichatha

    42. Muneera Muni

      👍

    43. THE GAMER

      Dining hallinte wallil enthanne oru hole?????

    44. Vimal Mohanan

      Ikkaa.... Aa 220enikk tharamoow.... Nte fav vandiyaanu, ✨️✨️220🤙 ..., എനിക്ക്,220 venmm... Ath enik venmm ath njn ingg edukkuvaaaaa Thamsha alley ikka serious aneey, 😁

    45. Munaas Kannur

      Ivante aadythe baryayude avastha onn orth nokye 😁 well done shakir

    46. Sujith sevenstars

      എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️shakir bhai

    47. Jiju Aengel

      നിങ്ങൾ ബാങ്ക് വായ്പ എടുത്തു എന്ന് മറ്റൊരു വീഡിയോയിൽ പറയുന്നുണ്ടല്ലോഒന്നു ചോദിച്ചോട്ടെ യൂട്യൂബ് വരുമാനത്തിൽ നിന്ന് ആ ലോൺ അടയ്ക്കാൻ കഴിയുമോ

    48. RAHUL VL

      Channel Name Mallu traveller but He's showing his home video ... Genuine Analysis

    49. Anas Paniyodath

      5 cr ? Ithino?

    50. Nishal Antony

      💟💟💟💟

    51. PONNUS N

      Masha Allah 😍❤❤

    52. J TECH

      അടിപൊളി 👍👍👍

    53. Muhsina Thasni

      Super house ikka👍👍👍yanikkum venam cheriya oru veed yallarum prayer chayyanee

    54. music world

      Super house

    55. Shahana Kalarikkal

      Good works..👍👍👍

    56. Riya Shifa

      ❤️

    57. Prä Sånth

      👍 Congress shaakir bro

    58. Noble Babu

      Congratulations My Dear Brother! നിങ്ങളുടെ Hardwork ന്റെ ഫലമായിട്ട് ദൈവം നിങ്ങളെ അനുഗ്രഹിച്ചു! ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു!

    59. Saif Saifuu

      Home oru museum aakiyallo

    60. Vineeth Vinu

      5500കുശുമ്പന്മാർ ഉണ്ടല്ലോ 🙄🙄.

    61. sona sojan

      Nice.dining table and washing area aduthalle.. apo wash chumbo table ek avan chance ille

    62. Gilshya Rajesh

      ചെക്കന് (മോന് )ഓടി നടക്കാൻ കുറേ ഉണ്ടല്ലോ

    63. Yusra Safvan M

      Masha allah new house pwolichuuu..

    64. Muhsina Anees

      Alhdulillah

    65. RASHEED KONDETH

      Congratulations..shakir bro🎊🎊🎊

    66. Abdul Rahiman

      Adipoli house♥️♥️😍

    67. Send Akk

      Total cost ethrayayi bro.......

    68. めDANGINIツ07 pubg

      Mallu traveler uyire

    69. Rashid Rashyy_7

      Masha allah powli bro

    70. Rasheed Farsana

      ഒരു വീട് അവൻ ദുഃആ ചയ്യണം

    71. Rasheed Farsana

      സൂപ്പർ

    72. Aiswarya Ash

      U guys r lucky..❤️..

    73. AB Hi

      ❤️

    74. Sulfikar Chali

      കുറേ സാധനങ്ങൾ വരാനുണ്ട്...😂

    75. Sulfikar Chali

      തള്ളി മറിച്ചല്ലോ...

    76. Mohd adil Km

      Masha Allah

    77. Rathi Menon

      Check your confidence in editting... Best of luck.... May god bless you both HUSBAND & WIFE.

    78. Rathi Menon

      വൈഫിന്റെ നെറ്റിയിലും കൂടി ഒരു തുണി കെട്ടിയെങ്കിൽ കംപ്ലീറ്റ് പാക്ക് ആയേനെ... Gender Equality....?

      1. Turnout talk

        @Rathi Menon ദയവായി മുഴുവനായും വായിക്കുക ...അത് പുരുഷന്മാർ അടിച്ചേൽപ്പിക്കുന്നതാണെന്നു നിങ്ങളാണോ തീരുമാനിക്കുന്നത് അത് ആ സ്ത്രീയുടെ ഇഷ്ട്ടം മാത്രമാണ്... അവൾക് എന്ന് അത് വേണ്ട എന്ന് തോന്നുമ്പോൾ ഉപേക്ഷിക്കാനും വേണമെന്ന് തോന്നുമ്പോൾ ധരിക്കാനും സ്വാതന്ദ്ര്യം ഇല്ലേ... നിങ്ങൾ അതിൽ മറ്റുള്ളവരുടെ കാര്യത്തിൽ സദാചാര ആങ്ങളമാരെ പോലെ ഇടപെടുന്നത് തെറ്റല്ലേ... നിങ്ങളോട് ആ സ്ത്രീ പറഞ്ഞോ അവരെ അത് ബലമായി ധരിപ്പിച്ചതാണെന്ന്... ഇങ്ങനെ എല്ലാവർക്കും തോന്നിയത് പോലെ നിങ്ങളുടെ വസ്ത്ര ധാരണത്തിലും ഇടപെടാനുള്ള ഫ്രീഡം തന്നെയല്ലേ നിങ്ങൾ അനുവദിച്ചു തരുന്നത്... നിങ്ങൾ ഹാഫ് നേക്കേട് ആയി നടക്കുന്നുണ്ടെങ്കിൽ അത്( എങ്ങിനെയാണ് നടക്കുന്നത് എന്നെനിക്കറിയില്ല എന്തായാലും മൂടി പുതച്ചല്ല ) പുരുഷതിപത്യം ആണെന്ന് ഞാൻ പറഞ്ഞാൽ അതല്ലെന്നു നിങ്ങൾ തെളിയെക്കേണ്ടി വരും... പക്ഷെ ഞാൻ ആരുടേയും വസ്ത്ര ധാരണത്തിൽ ഇടപെടാറില്ല.... മാറ് മറക്കൽ സമരം നടന്നത് നമ്മുടെ നാട്ടിലാണെന്നുകൂടിയോർത്താൽ സഹോദരിക്ക് നല്ലത്... അന്ന് മേൽ ജാതിക്കാരുടെ അടിമത്വത്തിൽ അവർക്ക് ആസ്വദിക്കാൻ വേണ്ടിയായിരുന്നു കീഴ് ജാതി പെണ്ണുങ്ങൾ മാറ് മറക്കാൻ പാടില്ലായിരുന്നത്... മറ്റുള്ളവരെ നിങ്ങളുടെ അപിപ്രായം അനുസരിച്ചു വസ്ത്രം ധരിപ്പിക്കുന്നത് അത് മൂടി കെട്ടിയവരെ അഴിപ്പിക്കാൻ ആണെങ്കിലും ... അല്ലാതെ ഹാഫ് നേക്ക്ഡ് ആയവരെ മൂടി കെട്ടിക്കാൻ നോക്കുന്നതൊക്കെ എന്റെ കാഴ്ച പാടിൽ ഒരു പോലെ തെറ്റാണ്... സിക്കുകാർ പട്ടാളം ആയാലും പോലീസ് ആയാലും അവരുടെ തലപ്പാവ് പോലും ധരിക്കുന്നു... അത് അവരെ ആരെങ്കിലും നിർബന്ധിച്ചിട്ടാണോ അവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കുന്നു... അതുപോലെ മുസ്ലിം അവന്റെ തൊപ്പി വച്ചു ഇന്ത്യയിൽ പട്ടാളത്തിലോ പോലീസിലോ ജോലി ചെയ്യാൻ പറ്റുമെന്ന് സഹോദരിക്ക് തോന്നുണ്ടോ... അതാണിവിടുത്തെ കാഴ്ചപ്പാട്...മുസ്ലിം ആയാലും ഹിന്ദു ആയാലും സിക്ക് ആയാലും മതമില്ലാത്തവൻ ആയാലും അവരവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കാനുള്ള അവകാശവും അതിനനുസരിച്ചു വസ്ത്രം ധരിക്കാനുള്ള ഫ്രീഡവും അവരവർക്കു തന്നെയാണ്..(രാജ്യത്ത് നിയമ വിധേയമായ രീതിയിൽ നിയമം തെറ്റിക്കാൻ പാടില്ല ). ഇനി അഥവാ അവർക്ക് ആ വേഷവും വസ്ത്രവും വിശ്വാസവും അവർക്ക് വേണ്ടെങ്കിൽ അതൊക്കെ അവർ ഉപേക്ഷിച്ചോട്ടെ... അതല്ലേ റൈറ്റ്... പിന്നെ കന്യ സ്ത്രീകളും മൂടി പുതച്ചു ചക്കിനുള്ളിൽ ഒളിച്ചു തന്നാണ് അവരുടെ ദൈവത്തിന്റെ മണവാട്ടിയായി കഴിയുന്നത്... അതെന്താ അതിലൊന്നും സഹോദരി ഈ പുരുഷ മേതാവിത്വം കാണാത്തത്... അപ്പോ സഹോദരിയുടെ പ്രശ്നം വ്യക്തമാണ്... നമ്മൾക് ഇഷ്ടമില്ലാത്ത വിശ്വാസങ്ങളെയും അവരുടെ വസ്ത്ര ധാരണത്തെയും അവഹേളിക്കുക... അപ്പോ ശെരിക്കും ചികിത്സ വേണ്ടത് സഹോദരിയുടെ മനസ്സിനാണ്..N B.. ഞാൻ ആരുടെയും വസ്ത്ര ധാരണത്തിന് എതിരല്ല എല്ലാവരും അവരവർക്കു ഇഷ്ട്ടമുള്ള രീതിയിൽ ധരിക്കട്ടെ നമ്മളെന്തിനാ അതിലൊക്കെ ആവിശ്യമില്ലാതെ ഇടപെടുന്നത്... പക്ഷെ നിങ്ങൾ വേറെ ഒരാൾടെ വസ്ത്ര ധാരണത്തെ ചോദ്യം ചെയ്താൽ അത് ഇതുപോലെ ഞാൻ ചോദിക്കും... അതിനി വസ്ത്രം ധരിച്ചത് കുറവാണ് അത് മോശമായി എന്ന് പറഞ്ഞാൽ പോലും പ്രതികരിക്കും...

      2. Rathi Menon

        @Turnout talk പുരുഷ മേധാവിതമാണ് ഇതിനൊക്കെ കാര്യം... എനിക്ക് ധാരാളം ഫ്രെണ്ട്സ് ഉണ്ട്... കല്യാണം കഴിഞ്ഞയുടനെ സഞ്ഞിയിലായതാ... പണ്ടത്തെ ജീൻസൊക്കെ തറതുടക്കാൻ ഉപയോഗിച്ചു... പെൺകുട്ടിയുടെ മാതാപിതാകളെ നിന്ദിക്കുന്നതിനു തുല്യമല്ലേ അത്...?

      3. Hashim Khan

        Half naked ആയാൽ അത് Freedom ല്ലേ..

      4. Turnout talk

        അതാ സ്ത്രീയുടെ വസ്ത്ര സ്വാതന്ദ്ര്യം അല്ലെ അതിൽ എന്തിനു നിങ്ങൾ ഇടപെടണം... സിനിമ നടി കാല് കാണിച്ചെന്ന് പറഞ്ഞു തെറി പറയുന്ന സാധാചാര ആങ്ങളമാരും നിങ്ങളും തമ്മിൽ എന്ത് വിത്യാസം ആണുള്ളത്... വസ്ത്രം എങ്ങനെ ധരിക്കണം എന്നുള്ളത് അവരവരുടെ വ്യക്തി പരമായ ചോയ്സ് ആണ്... ശാക്കിർ തന്നെ ഒരു വിഡിയോയിൽ ഇതിനെ പറ്റി പറയുന്നുണ്ട്.. അവൻ തികച്ചും മോഡേൺ ആണ് ഭാര്യ നേരെ തിരിച്ചു ഭക്തിയുള്ള കൂട്ടത്തിലും വിഡിയോയിൽ വിളിച്ചാൽ തന്നെ വരാറില്ലെന്നും... എന്റെ എല്ലാ കാര്യത്തിനും അവൾ ഫ്രീഡം നൽകിയിട്ടുണ്ട് അതുപോലെ അവൾ അവൾക് ഇഷ്ട്ടമുള്ള പോലെ ജീവിക്കാൻ ഞാനും എതിരല്ല എന്നും... മറ്റുള്ളവരുടെ വ്യക്തി സ്വാതന്ദ്ര്യത്തിൽ നമ്മൾ എന്തിനു ഇടപെടണം സഹോദരി... വസ്ത്രം ഉരിയാൻ സ്വാദന്ത്രയും ഉണ്ടെങ്കിൽ അത് എങ്ങിനെ വേണമെങ്കിലും ധരിക്കാനുള്ള സ്വാത ന്ദ്ര്യവും ഇല്ലേ... സാധാചാര ആങ്ങളമാരും നിങ്ങളും തമ്മിൽ എന്തെങ്കിലും മാറ്റം എനിക് തോന്നുന്നില്ല... അവർക്കിഷ്ട്ടമുള്ള രീതിയിൽ അവർ ജീവിക്കട്ടെ അതിലൊക്കെ കാര്യമില്ലാതെ ഇടപെടുന്നത് തെറ്റാല്ലാതെ പിന്നെ എന്താണ്

    79. moideen Kutty kt

      adipoli

    80. ADARSH MS

      Bro budget koodi paray.....

    81. ajithb pillai

      Ella monthm you tube varumanam parayumennu 2018 il paranga allanu

    82. Twins world

      Beautiful house, with more facilities and more attractive.

    83. BIJOY MATHEW BIJOY MATHEW

      Swimming pool kuday akkayinru

    84. Muhammed Muzammil

      Home Super💕😘

    85. swathi mukundan

      All the best 💪💪🥰

    86. Nisar Hyder

      ആശംസകൾ bro

    87. Mohd Afreed

      Mashaallah

    88. Fatty girl

      Quartz il stain pidikilae

    89. HAKER FF

      വീട് മ്യൂസിയം പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😄

      1. Light4 Tech

        @Ameena Safar 🤬

      2. Ameena Safar

        House 👎

      3. ilhan salam

        athe

      4. Light4 Tech

        Oru kaalath aavum Alle Aavumaayirukum Mamanodonum Thonale 😝🤣🔥❤️

    90. HH Bass Music

      Njan nalla videos idaarund pakshe views kittunilla

    91. Sreejesh.k

      Over acting...,.

    92. Yousuf Safwan

      Wow masha allah bro adipoli 💕💕

    93. Muhammed Irfan cn

      Good

    94. JP's Video Diary

      ശാക്കിർ ദൈവം അനുഗ്രഹിക്കട്ടെ

    95. Arshi shani Arshi shani

      Mashaaa allah nalle veedu

    96. Cheiputty Ksd

      Ende swappanam Veedupani pagadi ayitullu...ennepole thanne full veedpani theerna sheshamulla Aa oru santhosham kanaan agrahikunna ethra perund.. like 👍

    97. Amal

      Congratulations god bless u and your family ❤️

    98. amr

      220 enikk tharwo??

    99. amr

      220 enikk tharamooo

    100. amr

      220 kodukkunnundo